Saturday 13 February 2021 12:08 PM IST : By ഷിഫാസ്

ചൂടോടെ വിളമ്പാം, വേറെ കറിയുടെ ആവശ്യമില്ല; ചിക്കൻ കബ്സ, തനത് അറേബ്യൻ രുചിയിൽ (വിഡിയോ)

chicken-kabsa2233

അറേബ്യയുടെ തനത് രുചിയിൽ ചിക്കൻ കബ്സ. വളരെ എളുപ്പത്തിലും റസ്റ്ററന്റിൽ കിട്ടുന്ന അതേ സ്വാദോടെയും വീട്ടിൽ തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

ചിക്കൻ – 1 കിലോഗ്രാം

 സവാള - 2

 തക്കാളി പഴുത്തത് – 3

 വെളുത്തുള്ളി – 6 വലിയ അല്ലി

 പച്ചമുളക് - 2

 ഏലയ്ക്ക – 6

 ഗ്രാമ്പൂ – 6

 ചെറിയ ജീരകം – ഒരു ടീസ്പൂൺ

 കുരുമുളക് – ഒരു ടീസ്പൂൺ

 ബ്ലാക്ക് ലെമൺ – 2

 ബേ ലീഫ് – 4

 കറുവാപട്ട – വലിയ ഒരു കഷ്ണം

 ചിക്കൻ സ്റ്റോക്ക് – രണ്ട്

 ടൊമാറ്റോ പേസ്റ്റ് – 2 ടേബിൾസ്പൂൺ

 കബ്സ മസാല – മൂന്ന് ടീസ്പൂൺ

 ബസ്മതി അരി – മൂന്ന് ഗ്ലാസ്  (3/4 കിലോഗ്രാം)

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം;

Tags:
  • Pachakam