Friday 16 October 2020 12:40 PM IST : By മെറിൻ സൂസൻ

ചൂട് ചായയ്ക്കൊപ്പം രുചികരമായ ചിക്കൻ സമോസ, വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം (വിഡിയോ)

chicken-samosa

ചൂട് ചായയ്ക്കൊപ്പം രുചികരമായ ചിക്കൻ സമോസ വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കി എടുക്കാം. വളരെ ഹെൽത്തിയും സിമ്പിളുമായ റെസിപ്പി ഇതാ... 

ചേരുവകൾ

ചിക്കൻ - 500 ഗ്രാം

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ

മല്ലിപ്പൊടി - 1 ടീസ്പൂൺ

മുളകുപൊടി - 1 ടീസ്പൂൺ

പച്ചമുളക് അരിഞ്ഞത് - 2 ടേബിൾസ്പൂൺ

ഓയിൽ - 300 മില്ലിലിറ്റർ

വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ + 2 ടേബിൾസ്പൂൺ

കുരുമുളക് പൊടി - 1/2 ടീസ്പൂൺ + 1/2 ടീസ്പൂൺ

മൈദ -1/2 ടീസ്പൂൺ

സവാള - 2 എണ്ണം

കറിവേപ്പില - 1 തണ്ട്

വെളുത്തുള്ളി - 1 ടേബിൾസ്പൂൺ

ഇഞ്ചി അരിഞ്ഞത് - 1 ടേബിൾസ്പൂൺ

ഗരം മസാല - 1/2 ടീസ്പൂൺ

ടോമാറ്റോ സോസ് - 1 ടേബിൾസ്പൂൺ

സമോസ ഷീറ്റ് - ആവശ്യത്തിന് അനുസരിച്ച്

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam