ADVERTISEMENT

ചിയ സീഡ്സ് കൊണ്ട് രുചികരവും ആരോഗ്യപ്രദവുമായ രണ്ടുതരം റെസിപ്പികൾ ഇതാ.. മാംഗോ പൾപ്പ്, ഡ്രാഗൺ ഫ്രൂട്ട് പൾപ്പ് എന്നിവ കൊണ്ടാണ് കളർഫുളും സ്വാദിഷ്ടവുമായ പുഡ്ഡിങ് തയാറാക്കുന്നത്.

ചേരുവകൾ 

ADVERTISEMENT

• ചിയ സീഡ്‌സ് - 8 ടേബിൾസ്പൂൺ

• പാൽ - 2 1/2 കപ്പ്‌

ADVERTISEMENT

• തേൻ - 2 ടേബിൾസ്പൂൺ

• മാങ്ങയുടെ പൾപ്പ് - 1 കപ്പ്‌

ADVERTISEMENT

• ഡ്രാഗൺ ഫ്രൂട്ട് പൾപ്പ് - 1/2 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

ADVERTISEMENT