Saturday 20 February 2021 12:24 PM IST : By ഷഫീന ഹമീദ്

നുറുക്ക് ഗോതമ്പ് ചേർത്ത കൊതിയൂറും ചോക്കോ ബാർ; വീട്ടിൽ തയാറാക്കാൻ സിമ്പിൾ റെസിപ്പി

chocobar.jpg.image.845.440

നുറുക്ക് ഗോതമ്പ് ചേർത്ത രുചികരമായ ചോക്കോ ബാർ വീട്ടിൽ തന്നെ തയാറാക്കാം. റെസിപ്പി ഇതാ...  

ചേരുവകൾ

1. നുറുക്ക് ഗോതമ്പ് -1 /2 കപ്പ്

2. പഞ്ചസാര -1/2 കപ്പ്‌

3. പാൽ - കപ്പ്

4. വാനില എസൻസ്

5. ബട്ടർ - 1 ടീസ്പൂൺ

ചോക്ലേറ്റ്

1. ബട്ടർ - 50 ഗ്രാം

2. കൊക്കോ പൗഡർ - 1/4 കപ്പ്

3. പൊടിച്ച പഞ്ചസാര-1/2 കപ്പ്

4. പാൽപ്പൊടി - 1/4 കപ്പ്

5. വാനില എസൻസ് - 1/2 ടീസ്പൂൺ

6. നിലക്കടല നുറുക്കിയത്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

Tags:
  • Pachakam