Monday 04 January 2021 02:57 PM IST : By സൗമ്യ അരവിന്ദ്

കുറച്ചു ചേരുവകൾ കൊണ്ട് വീട്ടില്‍ തയാറാക്കാം ചോക്ലേറ്റ് സിറപ്പ്; മേക്കിങ് വിഡിയോ

chocolate-syrrr444

ചോക്ലേറ്റ് മിൽക്ക് ഷേക്ക്‌ തയാറാക്കാൻ ചോക്ലേറ്റ് സിറപ്പ് ഉപയോഗിക്കാറുണ്ട്. കുറഞ്ഞ ചിലവിൽ വളരെ കുറച്ചു ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ ചോക്ലേറ്റ് സിറപ്പ്  തയാറാക്കാം. സിമ്പിൾ റെസിപ്പി ഇതാ... 

ചേരുവകൾ

കൊക്കോ പൗഡർ (മധുരമില്ലാത്തത്) – കാൽ കപ്പ്‌

മൈദ – രണ്ട് ടേബിൾസ്പൂൺ

പഞ്ചസാര – 6 ടേബിൾസ്പൂൺ

ഉപ്പ് – രണ്ട് നുള്ള്

പാൽ – ഒരു കപ്പ്‌

ബട്ടർ (ഉപ്പില്ലാത്തത്) – രണ്ട് ടേബിൾസ്പൂൺ

വനില എസൻസ് – ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam