Saturday 29 December 2018 04:17 PM IST : By സ്വന്തം ലേഖകൻ

കോഫിയുടെ മണവും രുചിയുമുള്ള ക്രീം കേക്ക്; ആർക്കും തയാറാക്കാം എളുപ്പത്തിൽ! (വിഡിയോ)

tasty-cake

കോഫി പൗഡർ ചേർത്ത് വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാൻ കഴിയുന്ന രുചികരമായ ക്രീം കേക്ക് റെസിപ്പിയാണിത്.   

ചേരുവകൾ 

മൈദ  - 3/4 cup

പഞ്ചസാര പൊടിച്ചത് - 3/4 cup

ഇളം ചൂട് പാൽ  -5 tbsp

സൂര്യകാന്തി എണ്ണ  -1/4 cup

വാനില എസ്സൻസ്  -1 tsp

ബേക്കിങ് പൗഡർ  -1/2 tsp

കോഫി പൗഡർ -4 tsp

മുട്ട  -5

ഫ്രോസ്റ്റിങ്ങിന് 

ബട്ടർ  -125 gms(1/2 cup+2 tbsp)

ഐസിങ് ഷുഗർ -200 gms(1+1/2 cups)

പാൽ  -2 tbsp

കോഫി പൗഡർ -3 tsp