ADVERTISEMENT

ആരേയും കൊതിപ്പിക്കുന്ന രുചിയിൽ ബീഫ് ചേർത്തൊരു സ്പൈസി കറി പഫ്സ്. കിടിലന്‍ റെസിപ്പി ഇതാ... 

ചേരുവകൾ

ADVERTISEMENT

ബീഫ് കനം കുറച്ച് മുറിച്ചത് - 200 ഗ്രാം

ഉരുളക്കിഴങ്ങ് - 3/4 കപ്പ്

ADVERTISEMENT

സവാള - 1 കപ്പ്

ഇഞ്ചി - 1.5 ടേബിൾസ്പൂൺ

ADVERTISEMENT

വെളുത്തുള്ളി - 4 

പച്ചമുളക് - 1 

തക്കാളി - 1/2 കപ്പ് 

മുളകുപൊടി  - 1/2 ടീസ്പൂൺ

കുരുമുളകുപൊടി - 1/2 ടീസ്പൂൺ

കറിപൗഡർ - 1.5 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

വിനാഗിരി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം...

ADVERTISEMENT