Friday 22 October 2021 12:05 PM IST : By ദീപ്തി

വെറും പത്തു മിനിറ്റിൽ തയാറാക്കി വിളമ്പാവുന്ന മൂന്ന് ദീപാവലി സ്വീറ്റ്സ്; റെസിപ്പി വിഡിയോ

diwali-sweets334

വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചെറുപയറും ഗോതമ്പും റവയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ രുചികരമായ മധുര പലഹാരങ്ങൾ തയാറാക്കാം. വെറും പത്തു മിനിറ്റിൽ തയാറാക്കി വിളമ്പാവുന്ന മൂന്ന് ദീപാവലി വിഭവങ്ങളിതാ...

1. ചെറുപയർ ലഡ്ഡു 

ചേരുവകൾ 

• ചെറുപയർ - ഒരു കപ്പ് 

• പഞ്ചസാര  - കാൽ കപ്പ് 

• ഏലക്ക പൊടി - 1 ടീസ്പൂൺ 

• നെയ്യ് -  1/4 കപ്പ് 

2. ഗോതമ്പു  ഹൽവ  

ചേരുവകൾ

• ഗോതമ്പ് പൊടി - 1/4കപ്പ് 

• നെയ്യ് - 1/4കപ്പ് 

• ശർക്കര - 1കപ്പ് 

• വെള്ളം - മുക്കാൽ കപ്പ് 

• ഏലക്കാപൊടി - 1ടീസ്പൂൺ 

• നട്സ് - ഒരു പിടി 

3. റവ ബർഫി 

ചേരുവകൾ

• റവ - 1 കപ്പ് 

• നെയ്യ് - 1/4കപ്പ് 

• തേങ്ങ ചിരവിയത്  - 1/4കപ്പ് 

• പാൽ - 2 1/4കപ്പ് 

• കുങ്കുമപ്പൂവ് - കുറച്ചു 

• നട്സ് - ഒരു പിടി 

• ഒരു കപ്പ് പഞ്ചസാര 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam