ചോറിനൊപ്പം അതീവ രുചികരമായ മുരിങ്ങയ്ക്ക അടമാങ്ങ കൂട്ടാൻ, ഒരു തനി നാടൻ വിഭവം!
Asha R
Published: May 15, 2023 11:56 AM IST
Updated: May 15, 2023 12:08 PM IST
1 minute Read
അതീവ രുചിയിൽ തയാറാക്കാം തനി നാടൻ മുരിങ്ങയ്ക്ക അടമാങ്ങ കൂട്ടാൻ.....
ചേരുവകൾ
∙മുരിങ്ങക്കായ - 2 കപ്പ്
∙അട മാങ്ങാ ഡ്രൈ അച്ചാർ - 3 സ്പൂൺ
∙വെള്ളം - ഒരു ഗ്ലാസ്
∙ഉപ്പ് - 1 സ്പൂൺ
∙തേങ്ങ - 1/2 കപ്പ്
∙പച്ചമുളക് - 1 എണ്ണം
∙മുളകുപൊടി - 1 സ്പൂൺ
∙കറിവേപ്പില - 2 തണ്ട്
∙മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ....
6n0l8jcece6pohu45n7ttdngu1 vanitha-pachakam-lunch-recipes vanitha-pachakam 6l1obvp14fudt060d96hiveha7-list vanitha-pachakam-vegetarian-recipes vanitha-pachakam-cookery-video 1c85q7dv92590vg6tld0197lks-list