Friday 31 December 2021 12:29 PM IST : By രോഹിണി സുരേഷ്

ഏത്തപ്പഴവും അവലും ചേർത്തൊരു രസികൻ ഹൽവ; വായിലിട്ടാൽ അലിഞ്ഞിറങ്ങുന്ന രുചി

aval-snack.jpg.image.845.440

ഏത്തപ്പഴവും അവലും ചേർത്ത് വായിലിട്ടാൽ അലിഞ്ഞിറങ്ങുന്ന ഹൽവ തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ.. 

ചേരുവകൾ

1. അവൽ - 1 കപ്പ്‌

2. പഴം - 1 എണ്ണം (നേന്ത്രപ്പഴം )

3. ശർക്കര ഉരുക്കിയത് - 1 കപ്പ്‌ (200 ഗ്രാം ശർക്കര ഉരുക്കിയത് )

4. നാളികേരപ്പാൽ (ഒന്നാം പാൽ ) - 3/4 കപ്പ്‌

5. ഏലക്ക പൊടി - 1/2 ടീസ്പൂൺ

6. നെയ്യ് - 2 ടീസ്പൂൺ

7. അണ്ടിപരിപ്പ്, ബദാം പൊടിച്ചത്

8. വെളുത്ത എള്ള് - 1/2 ടീസ്പൂൺ

9. വെള്ളം - 1 1/2 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam