ADVERTISEMENT

മീൻ പൊരിക്കുമ്പോൾ ഈ മസാലക്കൂട്ട് ഒന്നു പരീക്ഷിച്ചുനോക്കൂ.. ‌രുചി ഇരട്ടിയാക്കും കിടിലന്‍ റെസിപ്പി ഇതാ.. 

ചേരുവകൾ 

ADVERTISEMENT

• മീൻ - 1 കിലോഗ്രാം

• മുളകുപൊടി - 2 ടേബിൾസ്പൂൺ

ADVERTISEMENT

• മഞ്ഞൾ പൊടി - 1 ടീസ്പൂൺ

• കുരുമുളകുപൊടി - 1 ടീസ്പൂൺ

ADVERTISEMENT

• ഉപ്പ് – പാകത്തിന്

• നാരങ്ങാ നീര് - 1 ടീസ്പൂൺ

• ഒന്നാം പാൽ   - 2 ടേബിൾസ്പൂൺ

മസാല തയാറാക്കാൻ ആവശ്യമായ ചേരുവകൾ 

• കറിവേപ്പില അരിഞ്ഞത് - കുറച്ച്

• വെളുത്തുള്ളി അരിഞ്ഞത് - 3 ടേബിൾസ്പൂൺ

• ഇഞ്ചി അരിഞ്ഞത് - 3 ടേബിൾസ്പൂൺ

• ചെറിയ ഉള്ളി അരിഞ്ഞത് - 1 കപ്പ്

• മുളകുപൊടി - 1 ടീസ്പൂൺ

• കുരുമുളകു പൊടി - 1 ടീസ്പൂൺ

• മഞ്ഞൾ പൊടി - 1 ടീസ്പൂൺ

• ഉപ്പ് - പാകത്തിന്

• വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

ADVERTISEMENT