Friday 02 December 2022 12:14 PM IST : By Deepthi Thrissur

കൊതിപ്പിക്കും രുചിയിൽ മീൻ കൊണ്ടാട്ടം, ചോറിനും ചപ്പാത്തിക്കും കിടിലൻ കോമ്പിനേഷൻ!

fish kondastt

മീൻ പലതരത്തിൽ പാകം ചെയ്യുന്നത് നമ്മൾക്കിഷ്ടമാണ്. ഇതാ ഇനി ഇങ്ങനെ തയാറാക്കി നോക്കൂ, രുചിയൂറും മീൻ കൊണ്ടാട്ടം.

ചേരുവകൾ

•മീൻ മുള്ളില്ലാത്ത കഷ്ണങ്ങൾ - 500 ഗ്രാം (വൃത്തിയാക്കിയ ശേഷം)

•മുളകുപൊടി - 2 ടീസ്പൂൺ

•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

•കുരുമുളകുപൊടി - 1 ടീസ്പൂൺ

•ഉപ്പ് – പാകത്തിന്

•ചതച്ച മുളകുപൊടി - 1 ടീസ്പൂൺ

•നാരങ്ങാ നീര് - 1 – 2 ടീസ്പൂൺ വരെ

•വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

•കറിവേപ്പില – ആവശ്യത്തിന്

ഗ്രേവിക്ക് ആവശ്യമായ ചേരുവകൾ

•വെളിച്ചെണ്ണ - 1/4 കപ്പ്

•ഉണക്ക മുളക് - 3

•ചെറിയ ഉള്ളി - 20

•ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ

•വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ

•കറിവേപ്പില - 1 പിടി

•ഉപ്പ് – പാകത്തിന്

•ഗരം മസാല - 1/2 ടീസ്പൂൺ

•മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

•ചതച്ച മുളകുപൊടി - 1 ടീസ്പൂൺ

•കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ

‌•തക്കാളി സോസ് - 1/4 കപ്പ്

•വെള്ളം - 1/4 കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes