Thursday 25 February 2021 03:18 PM IST : By സീമ ജി നായർ

ഒരു കിലോ മത്തി കൊണ്ട് മൂന്നു വ്യത്യസ്ത വിഭവങ്ങൾ; സീമ ജി നായർ സ്‌പെഷൽ റെസിപ്പി വിഡിയോ

figg4455fff

ഒരു കിലോ മത്തി ഉപയോഗിച്ച് മൂന്നു വ്യത്യസ്ത വിഭവങ്ങൾ തയാറാക്കിയാലോ? സ്വാദേറും മൂന്നു മീൻ വിഭവങ്ങളാണ് സ്നേഹ സീമ എന്ന കുക്കിങ് വ്ലോഗിലൂടെ പരിചയപ്പെടുത്തുന്നത്. നടി സീമ ജി നായരാണ് ഈ കിടിലൻ റെസിപ്പികൾക്ക് പിന്നിൽ. വിഡിയോ കാണാം... 

Tags:
  • Pachakam