Saturday 28 November 2020 12:31 PM IST : By മഞ്ജു സനിൽ

ഈ രീതിയിൽ തയാറാക്കിയാൽ ഫ്രൈഡ് റൈസ് സൂപ്പറാകും (വിഡിയോ)

fried-rice-hteexccv

ഹോട്ടലിൽ നിന്ന് ലഭിക്കുന്ന അതേ രുചിയിൽ പെർഫെക്റ്റ് ഫ്രൈഡ് റൈസ് വീട്ടിൽ ഉണ്ടാക്കിയെടുക്കാം. അതിനായി ചില പൊടിക്കൈകളുണ്ട്. വെജിറ്റബിൾസ് ചേർക്കുന്നതിനും ഫ്രൈ ചെയ്യുന്നതിനും മിക്സ് ചെയ്യുന്നതിനും തുടങ്ങി ഓരോന്നിലും ശ്രദ്ധിച്ചാൽ ഫ്രൈഡ് റൈസ് കൂടുതൽ രുചികരമാക്കാം... 

ചേരുവകൾ

നല്ലയിനം ബസുമതി റൈസ് - ഒരു കപ്പ് 

വേവിയ്ക്കാൻ ആവശ്യമായ വെള്ളം 

ഉപ്പ് - ഒന്നര ടീസ്പൂൺ

സൺഫ്ലവർ ഓയിൽ -1 ടേബിൾസ്പൂൺ 

കാരറ്റ് -കാൽ കപ്പ് 

കാബേജ് -കാൽ കപ്പ് 

കാപ്സികം – കാൽ കപ്പ് 

ബീൻസ് - കാൽ കപ്പ് 

സ്പ്രിങ് ഒനിയൻ - 2 തണ്ട് 

ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് - 1 ടീസ്പൂൺ 

സവാള ചെറുതായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ 

ഓയിൽ - 4 ടേബിൾസ്പൂൺ 

മുട്ട -1

ചിക്കൻ വേവിച്ചത് 

ചിക്കൻ ബ്രോത് വീട്ടിൽ ഉണ്ടാക്കിയത്  - 2 ടേബിൾസ്പൂൺ 

സോയ സോസ് - 1/4 ടീസ്പൂൺ 

ഗ്രീൻ ചില്ലി സോസ് - 1/2 ടീസ്പൂൺ 

വിനാഗിരി - 1 ടീസ്പൂൺ 

വൈറ്റ് പെപ്പർ - 2 ടീസ്പൂൺ 

പഞ്ചസാര - 2 ടീസ്പൂൺ 

നല്ലെണ്ണ - 2 ടേബിൾസ്പൂൺ 

അജിനോമോട്ടോ ആരോമാറ്റിക് സീസണിങ് രുചി കൂടാൻ ഉപയോഗിക്കാം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam