Monday 26 September 2022 12:08 PM IST : By Asha. R

പച്ചമുന്തിരി കൊണ്ടു രുചിയൂറും ജ്യൂസ് റെസിപ്പി, തയാറാക്കാം ഈസിയായി!

grapes

പച്ചമുന്തിരി കൊണ്ടു തയാറാക്കാം കൊതിപ്പിക്കും രുചിയിൽ ഒരു ജ്യൂസ് റെസിപ്പി. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും സ്വാദ്. ഇതാ ഈസി റെസിപ്പി.
ചേരുവകൾ
∙പച്ചമുന്തിരി - കാൽ കിലോ
∙പഞ്ചസാര / തേൻ - 2 സ്പൂൺ
∙ഐസ് ക്യൂബ് / ഐസ് വാട്ടർ-1/2 ഗ്ലാസ്‌
തയാറാക്കുന്ന വിധം വിഡിയോയിൽ..

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Cookery Video