ഗോതമ്പുപൊടിയും പാലും ചേർത്ത് ഒരു ഹെൽത്തി ക്രീമി ഐസ്ക്രീം; റെസിപ്പി വിഡിയോ
രോഹിണി സുരേഷ്
Published: February 12, 2021 11:49 AM IST
Updated: February 12, 2021 11:54 AM IST
1 minute Read
ഗോതമ്പുപൊടിയും പാലും ചേർത്ത് വീട്ടിൽതന്നെ ഒരു ഹെൽത്തി ക്രീമി ഐസ്ക്രീം ഉണ്ടാക്കാം. റെസിപ്പി ഇതാ...
ചേരുവകൾ
1. ഗോതമ്പു പൊടി - 2 ടേബിൾ സ്പൂൺ
2. പാൽ - 500 മില്ലിലിറ്റർ
3. പഞ്ചസാര - 1 കപ്പ്
4. വാനില എസൻസ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...
vanitha-pachakam 1p9n79acp84klidgi45ig0d5u8 6l1obvp14fudt060d96hiveha7-list 1c85q7dv92590vg6tld0197lks-list