Saturday 02 September 2023 03:49 PM IST : By Prabha Kailas

ഇനി ദോശ തയാറാക്കുമ്പോൾ ഇതു കൂടി ചേര്‍ക്കൂ, വെറേ ലെവൽ രുചിയാണ്!

dosa

എന്നും ഒരേ രീതിയിൽ ദോശ തയാറാക്കയാൽ മടുക്കില്ലേ..ഇതാ ഇനി മുതൽ ഇങ്ങനെ തയാറാക്കി നോക്കൂ...

ചേരുവകൾ

∙ചെറുപയർ പരിപ്പ് - 1 കപ്പ്‌

∙പച്ചരി - 1/2 കപ്പ്‌

∙ചുവന്ന മുളക് -3 എണ്ണം

∙കാശ്മീരി മുളക് -3 എണ്ണം

∙തേങ്ങ -1/2 കപ്പ്‌

∙ഉള്ളി -1/2 കപ്പ്‌

∙പച്ചമുളക് -2 എണ്ണം
∙ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ

∙ജീരകം -1/2 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

∙കറിവേപ്പില

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes