ADVERTISEMENT

രാത്രിയിലെ ഭക്ഷണം മിതമാക്കിയാൽ തന്നെ ശരീരഭാരം വളരെ എളുപ്പം കുറയ്ക്കാം. ഡിന്നറിനു ഒരു ഹെൽത്തി സൂപ്പ് ആണെങ്കിൽ ശരീരത്തിനും വയറിനും ഒരുപോലെ നല്ലതാണ്. ഇതാ ഡയറ്റ് പ്രേമികൾ ഇഷ്ടപ്പെടുന്ന രസികൻ മൈക്രോഗ്രീൻ ചിക്കൻ സൂപ്പ്. വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

ADVERTISEMENT

ചിക്കൻ - ആവശ്യാനുസരണം (ചെറുതായി അരിഞ്ഞത്)

മൈക്രോഗ്രീൻസ് - കുറച്ച് (ചെറുതാക്കി അരിഞ്ഞത്)

ADVERTISEMENT

സവോള - ഒരു മീഡിയം സൈസ് (ചെറുതാക്കി അരിഞ്ഞത്)

വെളുത്തുള്ളി - 3-4 അല്ലി(ചെറുതാക്കി അരിഞ്ഞത്)

ADVERTISEMENT

ബട്ടർ - 1/2- 3/4 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

കുരുമുളക് - 1/4 ടീസ്പൂൺ

കോൺ ഫ്ലോർ - 1 ടീസ്പൂൺ

ചെറുപയർ - കുറച്ച് (മുളപ്പിച്ചത്)

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT