ADVERTISEMENT

കാണാൻ ചുവന്നു തുടുത്ത ചെറിപ്പഴങ്ങൾ പോലെ... വായിലിട്ടു ചവച്ചാൽ തേൻ പോലെ അലിഞ്ഞുപോകും. ഒരു തലമുറയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളിൽ പ്രധാനമാണ് തേൻ മിഠായി. എന്നാൽ ഇന്നത്തെ ജനറേഷന് തേൻ മിഠായി അത്ര പരിചിതമായിരിക്കില്ല. ഒരുപക്ഷെ അതിന്റെ രുചി ഇഷ്ടപ്പെട്ടുവെന്ന് വരില്ല.

അതേസമയം രുചിയിൽ ചെറിയ വ്യത്യാസങ്ങളുമായി തേൻ മിഠായി ഇന്നും സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. അല്പം പരിശ്രമിച്ചാൽ നമുക്ക് വീട്ടിൽ വച്ചും തേൻ മിഠായി ഉണ്ടാക്കിയെടുക്കാം. റെസിപ്പിയും തയാറാക്കുന്ന വിധവും താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ കാണാം; 

ADVERTISEMENT
ADVERTISEMENT