Wednesday 13 September 2023 10:54 AM IST : By Deepthi Philips

ഇനി ദോശയും ഇ‍ഡ്ഡലിയും തയാറാക്കാൻ അരിയും ഉഴുന്നും വേണ്ട, ഇതാ ഇങ്ങനെ ചെയ്തു നോക്കൂ!

idli

അരിയും ഉഴുന്നും കുതിർക്കാതെയും അരയ്ക്കാതെയും തന്നെ പൂ പോലെ ഇഡ്ഡലി ഉണ്ടാക്കാം. ചിലപ്പോഴെങ്കിലും നമ്മൾ അരി വെള്ളത്തിൽ ഇടാൻ മറന്നു പോകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പി ആണ് ഈ ഇഡ്ഡലി.

ചേരുവകൾ

•വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി) - 2 കപ്പ്

•ഉഴുന്നുപൊടി - 1 കപ്പ്

•അവിൽ - 2 കപ്പ്

•ഉപ്പ് - അര ടീസ്പൂൺ

•വെള്ളം - നാലര കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Breakfast Recipes
  • Pachakam