Friday 31 March 2023 11:39 AM IST : By Deepthi Philips

കോരി ഒഴിക്കുന്ന മാവ് കൊണ്ട് രുചിയൂറും കൊഴുക്കട്ട!

kozhukatta

കൊഴുക്കട്ട ശനിയാഴ്ചക്കായി രണ്ട് തരം കൊഴുക്കട്ടകൾ വിള്ളൽ വരാതെ ഉണ്ടാക്കാം അതീവ രുചിയിൽ തൂവെള്ള നിറത്തിലുള്ള ഈ കൊഴുക്കട്ടകൾ എത്ര കഴിച്ചാലും മതിയാകില്ല.

ചേരുവകള്‍:

•വറുത്ത അരിപ്പൊടി (പത്തിരിപ്പൊടി) - 2 കപ്പ്

•ഉപ്പ് - ആവശ്യത്തിന്

•വെള്ളം - 3 കപ്പ്

•പഞ്ചസാര - 1 ടേബിൾസ്പൂൺ‍ + 1/2 കപ്പ്

•വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

•തേങ്ങ ചിരവിയത് - 3 & 1/2 കപ്പ്

•ശര്‍ക്കര പൊടിച്ചത് - 3/4 കപ്പ്

•ചുക്ക് പൊടി - 1 ടീസ്പൂണ്‍

•ജീരകം - 2 ടീസ്പൂണ്‍

•ഏലക്കാപ്പൊടി - 2 ടീസ്പൂണ്‍

•വാഴയില – 3

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks