നടൻ കൃഷ്ണകുമാറും മകൾ ദിയയും ചേർന്നൊരു അടിപൊളി മുട്ട ബജ്ജി; വിഡിയോ കാണാം...
 
Mail This Article
×
നടൻ കൃഷ്ണകുമാറും മക്കളും ഒരുമിച്ചുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാകാറുണ്ട്. ഡാൻസും അഭിനയവും പാചകവുമൊക്കെയായി അച്ഛനും മക്കളും അരങ്ങ് തകർക്കാറുണ്ട്. ഇത്തവണ ദിയ കൃഷ്ണയും അച്ഛനും ചേർന്നൊരുക്കിയ സ്പെഷൽ മുട്ട ബജ്ജിയാണ് തരംഗമാകുന്നത്. കുടുംബത്തിൽ ആൾക്കാരുടെ എണ്ണം കൂടുതലായതു കൊണ്ട് 15 മുട്ട ഉപയോഗിച്ചുള്ള പാചകമാണെന്ന ആമുഖത്തോടെയാണ് ദിയ വിഡിയോ ആരംഭിക്കുന്നത്. മസാല അധികം ഇല്ലാത്ത സ്പെഷൽ മുട്ട ബജി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
മുട്ട, കടലമാവ്, കോൺഫ്ളോർ, മുളകുപൊടി, ചിക്കൻമസാല, മഞ്ഞൾപ്പൊടി, പെരുംജീരം പൊടിച്ചത്, ബേക്കിങ് സോഡാ, ഉപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...
 
 
 
 
 
 
 
 
 
