ADVERTISEMENT

വളരെ എളുപ്പത്തിൽ ഒരു ലഞ്ച് റെസിപ്പി ഇതാ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചികരമായ ലെമൺ റൈസ് തയാറാക്കുന്നത് ഇങ്ങനെ..  

ചേരുവകൾ

ADVERTISEMENT

വേവിച്ചെടുത്ത ബസ്മതി റൈസ് - 1 കപ്പ്

നാരങ്ങാനീര് - 2 ടീസ്പൂൺ

ADVERTISEMENT

കപ്പലണ്ടി - 1/4 കപ്പ്

കടലപ്പരിപ്പ് - 1/4 ടീസ്പൂൺ

ADVERTISEMENT

ഉഴുന്നുപരിപ്പ് - 1/4 ടീസ്പൂൺ

കായപ്പൊടി - 1/4 ടീസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

പച്ചമുളക് - 2 എണ്ണം

ഉണക്കമുളക് - 2 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

പഞ്ചസാര - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT