മലബാറിന്റെ സ്വന്തം രഹസ്യക്കൂട്ട്; കൊതിപ്പിക്കും മട്ടന്‍ ബിരിയാണി (വിഡിയോ)
Mail This Article
×
മലബാർ വിവാഹ ബിരിയാണി വയ്ക്കുന്നവരുടെ സ്വന്തം രുചിക്കൂട്ടില്‍ തയാറാക്കിയ മട്ടന്‍ ബിരിയാണിയാണ് ഇന്നത്തെ റെസിപ്പി വിഡിയോയില്‍. മലബാറിലെ ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത രീതിയിലാണ് ബിരിയാണി ചെയ്തെടുക്കുക. പച്ച ഇറച്ചിയും ചോറും ഒരുപോലെ ധം ചെയ്യുന്നതും, മസാലകള്‍ വഴറ്റി ചെയ്യുന്നവരും ഉണ്ട്. പറഞ്ഞു അറിയിക്കാൻ പറ്റാത്ത ടേസ്റ്റ് ആണ് മലബാറിലെ ബിരിയാണിയ്ക്ക്. അതേ രുചിയില്‍ തയാറാക്കിയ കിടിലന്‍ റെസിപ്പി ഇതാ... വിഡിയോ കാണാം...