ഡയറ്റിലാണോ? ബ്രേക്ഫാസ്റ്റായി കഴിക്കാം ഓട്സും ഫ്രൂട്ട്സും പാലും ചേർത്തൊരു ഹെൽത്തി ഷേക്ക് (വിഡിയോ)
ബീഗം ഷഹീന
Published: July 28, 2021 12:25 PM IST
Updated: July 28, 2021 12:32 PM IST
1 minute Read
ഡയറ്റ് തുടരുന്നവർക്ക് ബ്രേക്ഫാസ്റ്റായി ഒരു ഹെൽത്തി ഡ്രിങ്ക് ഇതാ... ഓട്സും ഫ്രൂട്ട്സും പാലും ചേർത്തൊരു ഹെൽത്തി മിൽക്ക് ഷേക്ക് ആണ് സ്‌പെഷൽ റെസിപ്പി.
ചേരുവകൾ
മാമ്പഴം - 1 (വലുത്)
ഈന്തപ്പഴം -12 മുതൽ 15 വരെ (കുരുകളഞ്ഞത്)
ഓട്സ് - 3 ടേബിൾ സ്പൂൺ (വറുത്തെടുത്തത്)
പശുവിൻ പാൽ - 2 ഗ്ലാസ്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...
vanitha-pachakam 270gmubk2jo6r3kt2i60stvlv 6l1obvp14fudt060d96hiveha7-list vanitha-pachakam-breakfast-recipes 1c85q7dv92590vg6tld0197lks-list