Tuesday 13 April 2021 02:13 PM IST : By കവിത തെക്കൻമാർ

തേങ്ങ വറുത്ത് അരയ്ക്കാതെ നല്ല രുചികരമായ നാടൻ കോഴിക്കറി; റെസിപ്പി വിഡിയോ

nadan-kozhikkerr455656

തേങ്ങ വറുത്ത് അരയ്ക്കാതെ നല്ല രുചികരമായ നാടൻ കോഴിക്കറി വളരെ എളുപ്പത്തിൽ തയാറാക്കാം. സിമ്പിൾ റെസിപ്പി ഇതാ... 

ചേരുവകൾ

750 ഗ്രാം ചിക്കൻ ഉപ്പു പുരട്ടി മാറ്റി വയ്ക്കുക.

വറുക്കാൻ ആവശ്യമുള്ള മസാലകൾ

പച്ചമല്ലി –  കാൽകപ്പ് +  ഒരു ടേബിൾ സ്പൂൺ

ചുവന്ന മുളക് - 6

ഗ്രാമ്പൂ 6

ഏലക്കായ - 3

പട്ട - 2 ചെറിയ കഷ്ണം

കുരുമുളക് – 8

പെരുംജീരകം അര ടീസ്പൂൺ, ഇത്രയും സാധനങ്ങൾ ചെറുതീയിൽ വറുത്ത് ചൂട് കുറഞ്ഞശേഷം മഷി പോലെ അരച്ചെടുക്കുക.

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam