പത്തു രൂപയുടെ കടലപ്പൊതി മതി; കുട്ടികൾ ഇഷ്ടപ്പെടുന്ന ന്യൂട്ടല്ല 10 മിനിറ്റിൽ തയാറാക്കാം! (വിഡിയോ)
Mail This Article
×
കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ന്യുട്ടല്ല വീട്ടിൽ എളുപ്പത്തിൽ തയാറാക്കാം. 10 രൂപയുടെ കടലപ്പൊതി മൂന്നെണ്ണം വാങ്ങിച്ചാൽ വാങ്ങിയാൽ 10 മിനിറ്റ് കൊണ്ട് ന്യുട്ടല്ല തയാറാക്കാം.
ആവശ്യമുള്ള ചേരുവകൾ
1. നിലക്കടല
2. പഞ്ചസാര
3. കൊക്കോ പൗഡർ
4. വാനില എസൻസ്
5. ഉപ്പ്
6. എണ്ണ
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;