Wednesday 07 April 2021 11:56 AM IST : By സ്വന്തം ലേഖകൻ

വണ്ണം കുറയ്ക്കും ബ്രേക്ക്ഫാസ്റ്റ്, രണ്ട് സൂപ്പർ രുചികളിൽ ഓട്സ് സ്മൂത്തി: ലക്ഷ്മി നായർ സ്‌പെഷൽ റെസിപ്പി വിഡിയോ

smooggnn556777

എളുപ്പത്തിൽ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ ഇതാ... രണ്ട് സൂപ്പർ രുചികളിൽ ഓട്സ് സ്മൂത്തിയാണ് ലക്ഷ്മി നായർ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. 

1. ആവശ്യമായ ചേരുവകൾ

ഓട്ട്സ്          -  1/2 കപ്പ് 

വെള്ളം         -  11/2  കപ്പ് 

തൈര്           -  1 കപ്പ് 

സ്ട്രോബെറി  -   6 -  7 എണ്ണം 

തേൻ          -  2 ടേബിൾസ്പൂൺ

2. ആവശ്യമായ ചേരുവകൾ

ഓട്ട്സ്                -  1/2  കപ്പ്

തൈര്                 - 1 കപ്പ്

നിലക്കടല  -  1/4  കപ്പ്

ബദാം                 -  5 - 6 എണ്ണം 

വാള്‍നട്ട്            -  5 - 6 എണ്ണം 

തേൻ            -  2 ടേബിൾസ്പൂൺ

വാഴപ്പഴം       -  1 എണ്ണം 

രണ്ടു വിഭവങ്ങളും തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam