Monday 14 January 2019 04:33 PM IST : By സ്വന്തം ലേഖകൻ

ടേസ്റ്റി ഓംബ്രെ റോസറ്റ് കേക്ക്; കുക്കറിൽ തയാറാക്കാം എളുപ്പത്തിൽ!

cake-recipe-simple

അവ്ൻ ഇല്ലാത്തതു കൊണ്ട് കേക്ക് ഉണ്ടാക്കാൻ പറ്റില്ലല്ലോ എന്ന് സങ്കടപ്പെടുന്നവർക്ക് ഇതാ ഒരു കിടിലൻ റെസിപ്പി. കുക്കറിൽ എളുപ്പത്തിൽ തയാറാക്കാവുന്ന സോഫ്റ്റ് യമ്മി ഓംബ്രെ റോസറ്റ് കേക്ക്. 

ചേരുവകൾ 

മൈദാ - 3 കപ്പ് 

പഞ്ചസാര പൊടിച്ചത് - 2 കപ്പ് 

ബേക്കിങ് സോഡ - 1/2 ടീസ്പൂൺ 

ബേക്കിങ് പൗഡർ - 1 ടീസ്പൂൺ 

വെജിറ്റബിൾ ഓയിൽ - 1/4 ടേബിൾ സ്പൂൺ 

മുട്ട - 3 എണ്ണവും 

പാൽ  - 1 കപ്പ് 

വാനില എസ്സൻസ്  - 1 ടീസ്പൂൺ 

ബട്ടർ  - 100 ഗ്രാം 

വീപ്പ് ക്രീം 

ഫുഡ് കളർ 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം