Friday 16 April 2021 02:12 PM IST : By ഷഫീന ഹമീദ്

തനത് രുചിയിൽ പാലക്കാട് സ്പെഷൽ ബീഫ് ബിരിയാണി; റെസിപ്പി വിഡിയോ

palakkad-beef-biriyanii6677

വളരെ പ്രസിദ്ധമാണ് പാലക്കാട് റാവുത്തർ ബീഫ് ബിരിയാണി. തനത് രുചിയോടെ ഈ വിഭവം വീട്ടിലും എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

1. ബിരിയാണി അരി (ജിരകശാല ) – 1 കിലോഗ്രാം

2. വെള്ളം - 1 കപ്പ് അരിയ്ക്ക് 2 കപ്പ്

3. എണ്ണ - 1 കപ്പ്

4. നെയ്യ് - 100 ഗ്രാം

5. സവാള - 4

6. പച്ചമുളക് - 4

7. ഇഞ്ചി - 2 ഇഞ്ച് വലുപ്പത്തിൽ 3 കഷ്ണം

8. വെളുത്തുള്ളി - 3 തുടം

9. മുളകുപൊടി - 5 ടീസ്പൂൺ

10. ഉപ്പ് – പാകത്തിന്

11.ചെറിയ ഉള്ളി - ഒരു പിടി

12.പട്ട - 2 എണ്ണം

13. ഗ്രാമ്പു – 3

14. ഏലയ്ക്ക – 3

15. ബീഫ് - 3/4 കിലോഗ്രാം

16. നാരങ്ങ -1

17. മല്ലിയില

18. പുതിനയില

19. തക്കാളി – 4

പാകം ചെയ്യുന്ന വിധം വിഡിയോയിൽ കാണാം 

Tags:
  • Pachakam