Saturday 30 January 2021 04:32 PM IST : By സ്വന്തം ലേഖകൻ

ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കുമൊപ്പം കഴിക്കാൻ അതീവ രുചികരമായ മട്ടർ പനീർ (വിഡിയോ)

matar-paneer.jpg.image.845.440

ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കുമൊപ്പം കഴിക്കാൻ അതീവ രുചികരമായ മട്ടർ പനീർ. കിടിലൻ റെസിപ്പി ഇതാ.... 

ചേരുവകൾ

പനീർ- 250 ഗ്രാം

ഗ്രീൻ ബീൻസ്-  250 ഗ്രാം

സവാള - രണ്ടെണ്ണം

തക്കാളി - രണ്ടെണ്ണം

വെളുത്തുള്ളി - എട്ട് എണ്ണം

ഇഞ്ചി - ചെറിയ കഷണം 

പച്ചമുളക് - രണ്ടെണ്ണം

മല്ലിയില അരിഞ്ഞത്-  ആവശ്യത്തിന്

കസൂരി മേത്തി- ഒരു സ്പൂൺ

ഗരംമസാലപ്പൊടി – ഒരു സ്പൂൺ

ജീരകപ്പൊടി– അര സ്പൂൺ

ചെറിയ ജീരകം – ഒരു സ്പൂൺ

മല്ലിപ്പൊടി – ഒരു സ്പൂൺ

മുളകുപൊടി – ഒന്നര സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Dinner Recipes
  • Pachakam