Saturday 02 February 2019 02:42 PM IST : By സ്വന്തം ലേഖകൻ

കുടംപുളിയും കുരുമുളകുപൊടിയും ചേര്‍ത്ത് മീന്‍ പൊള്ളിച്ചത് കഴിച്ചുനോക്കൂ, നാവിൽ കപ്പലോടിക്കാം!

kudampuli-23

കുടംപുളിയും കുരുമുളകുപൊടിയും ചേര്‍ത്ത് മീന്‍ പൊള്ളിച്ചത് കഴിച്ചു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ എത്രയും പെട്ടെന്ന് വീട്ടിൽ ട്രൈ ചെയ്തു നോക്കൂ... അസാധാരണ രുചിയുള്ള വിഭവമാണിത്. 

ചേരുവകൾ 

പച്ചമീൻ    - 300 ഗ്രാം  

കുടംപുളി - 1

ഇഞ്ചി    - ചെറിയ കഷ്ണം 

വെളുത്തുള്ളി  - 10 അല്ലി 

ചെറിയ ഉള്ളി - 15 എണ്ണം 

സവാള    - 1

പച്ചമുളക് - 1

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ 

കുരുമുളക് പൊടി -1 ടീസ്പൂൺ 

കറിവേപ്പില - ആവശ്യത്തിന് 

വെളിച്ചെണ്ണ - ആവശ്യത്തിന് 

വാഴയില

ഉപ്പ് - ആവശ്യത്തിന് 

മാരിനേഷന്  

കുരുമുളക് പൊടി  - 2 ടീസ്പൂൺ 

മുളക് പൊടി     - 2 ടീസ്പൂൺ 

മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ 

നാരങ്ങാ നീര്    - 2 ടേബിൾ സ്പൂൺ 

ഉപ്പ്- ആവശ്യത്തിന് 

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം