Friday 01 January 2021 04:30 PM IST : By Deepthi

തട്ടുകട സ്‌റ്റൈൽ പോർക്ക് റോസ്റ്റ്, തയാറാക്കാം ഈസിയായി!

pork

തട്ടുകടയിൽ നിന്നു കഴിക്കുമ്പോൾ പ്രത്യേക സ്വാദാണ്. ആ സ്വാദ് വീട്ടിൽ തയാറാക്കുമ്പോൾ കിട്ടുന്നില്ല എന്നു പരാതിയുണ്ടോ. എങ്കിൽ ഇനി മുതൽ ഇങ്ങനെ തയാറാക്കൂ.

പോർക്ക് റോസ്റ്റ്

1.പോർക്ക് - 1 കിലോ

2.മുളകുപൊടി - 1 ടീസ്പൂൺ

3.ഗരം മസാല - 1 ടീസ്പൂൺ

4.കുരുമുളകുപൊടി - 1 ടീസ്പൂൺ

5.മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

6.മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ

7.ഇഞ്ചി–വെളുത്തുള്ളി അരച്ചത് - 1 ടേബിൾ സ്പൂൺ

8.കറിവേപ്പില - കുറച്ച്

9.സവാള അരിഞ്ഞത് - 1/4 കപ്പ്

10.പച്ചമുളക് രണ്ടായി മുറിച്ചത് - 3-4

11.ഉപ്പ് - പാകത്തിന്

12.ചെറിയ ഉള്ളി അരിഞ്ഞത് -ഒരു കപ്പ്

13.പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ

14ഇഞ്ചി–വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ

15.കറിവേപ്പില - കുറച്ച്

16.കുരുമുളകുപൊടി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ