Tuesday 14 September 2021 01:15 PM IST : By രമ്യ നായർ

അങ്കമാലി സ്റ്റൈലിൽ രുചികരമായ പോർക്ക് വരട്ട്; കിടിലൻ റെസിപ്പി വിഡിയോ

pork-recipe.jpg.image.845.440

അങ്കമാലി സ്റ്റൈലിൽ പോർക്ക് നന്നായി വരട്ടിയെടുത്ത് കറിവേപ്പിലയും ചേര്‍ത്ത് വിളമ്പിയാൽ ഊണിന് വേറൊരു കറിയും വേണ്ട. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

പോര്‍ക്ക് ഇറച്ചി - 1 കിലോഗ്രാം (അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് അരമണിക്കൂര്‍ വയ്ക്കുക)

മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍

കുരുമുളകു പൊടി – ഒരു ടീ സ്പൂണ്‍

ചെറിയ ഉള്ളി – 20 എണ്ണം ചതച്ചത്

ഇഞ്ചി ചതച്ചത് – ഒരു വലിയ കഷ്ണം

വെളുത്തുള്ളി ചതച്ചത്

പച്ച മുളക് – 4 എണ്ണം ചതച്ചത്

സവാള – 1 നീളത്തില്‍ അരിഞ്ഞത്

കടുക്- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 3 ടേബിള്‍ സ്പൂണ്‍

തേങ്ങാക്കൊത്ത് – കാല്‍ കപ്പ്

സവാള - 2

മുളകുപൊടി – ഒരു ടീസ്പൂണ്‍

ഗരം മസാല – ഒരു ടീ സ്പൂണ്‍

മല്ലിപ്പൊടി – മൂന്ന് ടീസ്പൂണ്‍

കുരുമുളക് – രണ്ട് ടേബിള്‍ സ്പൂണ്‍

കറിവേപ്പില

ഉപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam