ADVERTISEMENT

ചൂടുകാലമല്ലേ, നല്ല തണുത്ത പച്ചമാങ്ങാ കുലുക്കി സർബത്ത് ഒന്ന് വീട്ടിൽ പരീക്ഷിച്ചു നോക്കിയാലോ? താഴെ കൊടുത്തിരിക്കുന്ന മേക്കിങ് വിഡിയോ ഒന്ന് കണ്ടുനോക്കൂ...  

ചേരുവകൾ 

ADVERTISEMENT

പച്ചമാങ്ങ  -1

നാരങ്ങ    -1

ADVERTISEMENT

കസ്കസ് - 2 ടീസ്പൂൺ 

പച്ചമുളക്  -1

ADVERTISEMENT

പഞ്ചസാര - 2 ടേബിൾസ്പൂൺ 

ഇഞ്ചി - ഒരു ചെറിയ കഷ്ണം 

ഉപ്പ് - ഒരു നുള്ള്                                       

ഐസ് ക്യൂബ്സ് 

വെള്ളം 

ADVERTISEMENT