Thursday 19 November 2020 11:36 AM IST : By സ്വന്തം ലേഖകൻ

ചോറിനും ബിരിയാണിക്കും ഒപ്പം കഴിക്കാൻ പച്ചത്തക്കാളി അച്ചാർ!

tom

പച്ചത്തക്കാളി ഉപയോഗിച്ചു തോരനും തീയലും ഉണ്ടാക്കി മടുത്തോ. ഈ അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. സ്വാദിഷ്ടമായ പച്ചത്തക്കാളി അച്ചാർ ഉണ്ടെങ്കിൽ ചോറു തീരുന്നത് അറിയില്ല. 

പച്ചത്തക്കാളി അച്ചാർ

1.പച്ചത്തക്കാളി – അര കിലോ

2.ഉപ്പ് - പാകത്തിന്

3.നല്ലെണ്ണ – പാകത്തിന്

4.കടുക് – അര ടീസ്പുൺ

5.ഉലുവ – ¼ ടീസ്പൂൺ

6.മുളകുപൊടി – 2 ടീസ്പൂൺ

7.മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

8.കായം – 1/3 ടീസ്പൂൺ

9.ഈഞ്ചി – ഒരു ടീസ്പൂൺ

10.വെളുത്തുള്ളി – ഒരു ടീസ്പൂൺ

11.വെള്ളം, തിളപ്പിചാറ്റിയത് – പാകത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ.