Friday 26 November 2021 12:54 PM IST : By രോഹിണി സുരേഷ്

സിമ്പിളായി ബ്രേക്ഫാസ്റ്റ്; അരിപ്പൊടി കൊണ്ട് ഹെൽത്തിയും രുചികരവുമായ റോട്ടി തയാറാക്കാം

rice-flour-breakfast

വളരെ എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി. വറുത്ത അരിപ്പൊടി കൊണ്ട് ഹെൽത്തിയും രുചികരവുമായ റോട്ടി തയാറാക്കാം..

ചേരുവകൾ

1. വറുത്ത അരിപ്പൊടി - 1 കപ്പ്‌

2. സവാള - 1 എണ്ണം

3. പച്ചമുളക് അരിഞ്ഞത് - 2 എണ്ണം

4. കറിവേപ്പില അരിഞ്ഞത്

5. മല്ലിയില അരിഞ്ഞത്

6.എണ്ണ/നെയ്യ് – ആവശ്യത്തിന്

7. ഉപ്പ് - ആവശ്യത്തിന്

8. വാഴയില /ബട്ടർ പേപ്പർ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Breakfast Recipes
  • Pachakam