സാമ്പാർ ഇല്ലാതെ എന്ത് ഓണം? രുചികരമായ സാമ്പാർ കുക്കറിൽ പെട്ടെന്നു തയാറാക്കാം. അതും സാമ്പാർപൊടി ഇല്ലാതെ...
ചേരുവകൾ
•സാമ്പാര്‍ പരിപ്പ് - 1 കപ്പ്
•കഷണങ്ങളാക്കിയ വെള്ളരിക്ക - ½ കപ്പ്
•കഷണങ്ങളാക്കിയ പടവലങ്ങ - ½ കപ്പ്
•കഷണങ്ങളാക്കിയ കത്തിരിക്ക - ½ കപ്പ്
•കഷണങ്ങളാക്കിയ മത്തങ്ങ - ½ കപ്പ്
•കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങ് - ¼ കപ്പ്
•കഷണങ്ങളാക്കിയ ബീൻസ് - ¼ കപ്പ്
•തൊലി കളഞ്ഞ ചെറിയ ഉള്ളി - ½ കപ്പ്
•തക്കാളി വലുതായി അരിഞ്ഞത് - ½ കപ്പ്
•കഷണങ്ങളാക്കിയ മുരിങ്ങയ്ക്ക - ½ കപ്പ്
•വാളന്‍പുളി - നെല്ലിക്ക വലുപ്പത്തില്
•മല്ലിപൊടി - 1 ¼ ടേബിള്‍സ്പൂണ്‍
•കാശ്മീരി മുളകുപൊടി - 1 ¼ ടേബിള്‍സ്പൂണ്‍
•മഞ്ഞള്‍പൊടി - 1 നുള്ള്
•കായപൊടി - 1/2 ടീസ്പൂണ്‍
•ഉലുവപൊടി - 1 നുള്ള്
•ജീരകപൊടി - 1/2 ടീസ്പൂണ്‍
•കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
•വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
•കടുക് - 1 ടീസ്പൂണ്‍
•വറ്റല്‍മുളക് - 3 എണ്ണം
•ചെറിയ ഉള്ളി - 5 എണ്ണം
•കറിവേപ്പില - 2 ഇതള്‍
•വെള്ളം - ആവശ്യത്തിന്
•ഉപ്പ് - ആവശ്യത്തിന്
•കൊത്തമല്ലിയില - ¼ കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ....