Saturday 02 January 2021 03:16 PM IST : By Roshni Suresh

സമോസ വിളമ്പാം വ്യത്യസ്തമായ മാതളനാരങ്ങാ ചട്നിക്കൊപ്പം!

samosa

ബേക്കറിയിൽ നിന്നു വാങ്ങുന്ന അതേ രുചിയിൽ സമോസയും ഒപ്പം വ്യത്യസ്തമായ മാതള നാരങ്ങ ചട്ണിയും.വളരെ പെട്ടന്നു തയാറാക്കാവുന്ന ഈ റെസിപ്പി വിരുന്നുകാര്‍ക്കു നല്കാൻ നല്ലൊരു വിഭവമാണ്.

ചേരുവകൾ :
സമൂസ മസാല ഉണ്ടാക്കൻ :
1. ഉരുളക്കിഴങ്ങു വേവിച്ചത് -2 എണ്ണം
2.സവാള -1 എണ്ണം
3.പച്ചമുളക് -2 എണ്ണം
4. ഇഞ്ചി -1 ചെറിയ കഷ്ണം
5.ഗ്രീൻ പീസ് വേവിച്ചത് /ഫ്രഷ് ഗ്രീൻ പീസ് -1 കപ്പ്‌
6. മഞ്ഞൾ പൊടി -1/2 ടേബിൾ സ്പൂൺ
7. ഗരം മസാല -1/4 ടേബിൾ സ്പൂൺ
8. എണ്ണ -1 ടീസ്പൂൺ
9. ഉപ്പ് - ആവശ്യത്തിന്
10. മല്ലിയില
സമൂസ ഷീറ്റ് ഉണ്ടാക്കാൻ :
1.മൈദ -1 കപ്പ്‌
2. നെയ്യ് -1 ടീസ്പൂൺ
3. ഉപ്പ് - ആവശ്യത്തിന്

മാതള നാരങ്ങ ചട്ണിക്ക്
മാതള നാരങ്ങ -1 കപ്പ്‌
വെളുത്തുള്ളി -3 എണ്ണം
ഇഞ്ചി -1 ചെറിയ കഷ്ണം
ജീരകം -1/4 ടീസ്പൂൺ
ചുവന്ന മുളക് -3 എണ്ണം
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം വീഡിയോയിൽ