Friday 22 January 2021 11:39 AM IST : By ഷാനി

ഏത്തപ്പഴം കൂടുതല്‍ പഴുത്തു പോയാലും സാരമില്ല, പാഴാക്കാതെ നല്ല സോഫ്റ്റായ ഉണ്ണിയപ്പം തയാറാക്കാം (വിഡിയോ)

unniya44323dfgggg

നന്നായി പഴുത്ത ഏത്തപ്പഴം കഴിക്കാന്‍ സാധാരണ ആരും താല്‍പ്പര്യപ്പെടാറില്ല. ഒട്ടുമിക്ക വീടുകളിലും വലിച്ചെറിഞ്ഞു കളയാറാണ് പതിവ്. എന്നാലിനി പഴുത്തുപോയ ഏത്തപ്പഴം കളയേണ്ട, മിനിറ്റുകൾ കൊണ്ട് നല്ല സോഫ്റ്റായ ഉണ്ണിയപ്പം തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

ഏത്തപ്പഴം - 2 അല്ലെങ്കിൽ 3

ഗോതമ്പുപൊടി -1 കപ്പ് 

നാളികേരം ചിരവിയത് -1/2 കപ്പ് 

മുട്ട -1 എണ്ണം 

കറുത്ത എള്ള് -11/2 ടേബിൾ സ്പൂൺ 

ഏലക്കായ -3,4 എണ്ണം 

ചുക്ക് പൊടി -1/2ടീസ്പൂൺ 

ശർക്കര -4 എണ്ണം 

എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം... 

Tags:
  • Pachakam