Saturday 19 January 2019 04:40 PM IST : By സ്വന്തം ലേഖകൻ

തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ നല്ല സോഫ്റ്റായ ഉള്ളിവട (വിഡിയോ)

ullivada-as-thattukada-style

തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ നല്ല സോഫ്റ്റായ ഉള്ളിവട എളുപ്പത്തിൽ തയാറാക്കാം. 

ചേരുവകൾ 

സവാള  -7 എണ്ണം 

കടലമാവ് -1/2 കപ്പ് 

അരിപ്പൊടി -2 ടീസ്പൂൺ 

കായം -1/2 ടീസ്പൂൺ 

മുളക് പൊടി -2 ടീസ്പൂൺ 

പച്ചമുളക് - 4 എണ്ണം 

ഇഞ്ചി  -2 ടീസ്പൂൺ 

വെള്ളം -2 ടേബിൾസ്പൂൺ 

കറിവേപ്പില - ആവശ്യത്തിന് 

മല്ലിയില - ആവശ്യത്തിന് 

പുതിനയില - ആവശ്യത്തിന് 

എണ്ണ - ആവശ്യത്തിന് 

ഉപ്പ്- ആവശ്യത്തിന് 

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;