Thursday 06 August 2020 03:33 PM IST : By സ്വന്തം ലേഖകൻ

പഞ്ഞിപ്പോലുള്ള ഉണ്ണിയപ്പം 5 മിനിറ്റിൽ റെഡിയാകും; കിടിലൻ റെസിപ്പി ഇതാ..

rava-unniyappam

അഞ്ചു മിനിറ്റ് കൊണ്ട് നല്ല സോഫ്റ്റായ ഉണ്ണിയപ്പത്തിന്റെ കൂട്ട് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം...

ചേരുവകൾ

  • പച്ചരിപ്പൊടി- 2 കപ്പ്

  • റവ -1 കപ്പ്

  • മൈദ- 1 കപ്പ്

  • ശർക്കര - 2 കഷ്ണം

  • ജീരകവും ഏലയ്ക്കായും പൊടിച്ചത് - 2 ടീസ്പൂൺ

  • തേങ്ങാപ്പാൽ -1 കപ്പ്

  • തേങ്ങപ്പീര - 1 കപ്പ്

  • ബേക്കിങ് സോഡ- 1 ടീസ്പൂൺ

  • വെളിച്ചെണ്ണ- 300 മില്ലിലിറ്റർ

  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

 

Tags:
  • Pachakam