Wednesday 20 September 2023 11:57 AM IST : By Dhanya Manoj

നോൺവെജ് രുചിയിൽ ഒരു വെ‍ജ് കറി, ഇതിന്റെ രുചിയൊന്നു വേറെതന്നെ!

soya

സോയ ചങ്ക്സ് കൊണ്ടു പലതരം വിഭവങ്ങൾ തയാറാക്കാറുണ്ട്. എന്നാൽ ഇനി ഇങ്ങനെ ഒന്നു തയാറാക്കി നോക്കൂ....ചപ്പാത്തിക്കും അപ്പത്തിനും ഇടിയപ്പത്തിനുമെല്ലാം ഇതു സൂപ്പറാണ്.

ചേരുവകൾ

∙സോയ ചങ്ക്‌സ് - 100 ഗ്രാം (ഇളം ചൂട് വെള്ളത്തിൽ കഴുകി കുതിർത്തത്)

∙തക്കാളി - 1 എണ്ണം വലുത്

∙വലിയ ഉള്ളി - 1 എണ്ണം

∙വെളിച്ചെണ്ണ - 2 ടീ സ്പൂൺ

∙ഇഞ്ചി (ഗ്രേറ്റ് ചെയ്തത്) - ഒന്നര ടീ സ്പൂൺ

∙വെളുത്തുള്ളി - ഒന്നര ടീ സ്പൂൺ

∙പച്ച മുളക് - 1 എണ്ണം

∙മല്ലിപൊടി - 2 ടീ സ്പൂൺ

∙ഗരം മസാല - 2 ടീ സ്പൂൺ

∙മഞ്ഞൾ പൊടി - ¾ ടീ സ്പൂൺ

∙മുളക് പൊടി - 1 എണ്ണം

∙ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ.....

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam