Saturday 03 April 2021 02:50 PM IST : By ദീപ്തി

ഈസ്റ്റർ ആഘോഷമാക്കാൻ കൊതിയൂറും രുചിയിൽ സ്പെഷൽ പോർക്ക് റോസ്റ്റ് (വിഡിയോ)

pork665fgghhgg

ഈസ്റ്റർ ആഘോഷമാക്കാൻ കൊതിയൂറും സ്പെഷൽ പോർക്ക് റോസ്റ്റ്. കിടിലൻ റെസിപ്പി ഇതാ...

പോർക്കിൽ പുരട്ടാൻ ആവശ്യമായ ചേരുവകൾ

1. പോർക്ക് - 1 കിലോഗ്രാം

2. മുളകുപൊടി - 1 ടീസ്പൂൺ 

3. ഗരം മസാല - 1 ടീസ്പൂൺ 

4. കുരുമുളക് പൊടി - 1 ടീസ്പൂൺ 

5. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 

6. മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ 

7. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ 

8. കറിവേപ്പില - ആവശ്യത്തിന് 

9. സവാള അരിഞ്ഞത് - 1/4 കപ്പ് 

10.പച്ചമുളക് രണ്ടായി മുറിച്ചത് - 3-4

11. ഉപ്പ് - ആവശ്യത്തിന്

പോർക്ക് വഴറ്റാൻ ആവശ്യമായ ചേരുവകൾ 

1. ചെറിയ ഉള്ളി അരിഞ്ഞത് - 1 കപ്പ് 

2. പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ

3. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ 

4. കറിവേപ്പില - ആവശ്യത്തിന് 

5. കുരുമുളക് പൊടി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം... 

Tags:
  • Pachakam