ADVERTISEMENT

വളരെ സ്വാദോടെ പുലാവ് രുചി, തയാറാക്കാം മുളപ്പിച്ച പയർ പുലാവ്.

ചേരുവകൾ

ADVERTISEMENT

∙മുളപ്പിച്ച പയർ - അര കപ്പ്

∙ബിരിയാണി അരി - 350 ഗ്രാം

ADVERTISEMENT

∙കാരറ്റ് - 2 എണ്ണം മുറിച്ചത്

∙ബീൻസ് - 3/4 ബൗൾ അരിഞ്ഞത്

ADVERTISEMENT

∙ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ

∙കറുവപ്പട്ട - 1 എണ്ണം

∙ജീരകം - 1/2 ടീസ്പൂൺ

∙ഏലക്കായ - 2 എണ്ണം വലുത്

∙തക്കോലം - 2 എണ്ണം

∙സവാള - 1 എണ്ണം

∙ഉപ്പ് - 1 ടീസ്പൂൺ

∙ഗ്രാമ്പൂ - 8 എണ്ണം

∙വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

ADVERTISEMENT