ADVERTISEMENT

ബ്രഡും ഏത്തപ്പഴവും മുട്ടയും ചേർത്തൊരു സൂപ്പർ സാൻവിച്ച്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ 

ADVERTISEMENT

ബ്രഡ്  - 4

മുട്ട - 2

ADVERTISEMENT

നേന്ത്രപ്പഴം - 2

പാൽ - 1/4 കപ്പ്

ADVERTISEMENT

വാനില എസൻസ് - 1/2 ടീസ്പൂൺ

പഞ്ചസാര - 2 ടേബിൾസ്പൂൺ

ബട്ടർ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

 

ADVERTISEMENT