ADVERTISEMENT

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് മധുര മിക്സ്ചർ. ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ വീട്ടിലും ഈ വിഭവം തയാറാക്കാം. റെസിപ്പി ഇതാ... 

ചേരുവകൾ

ADVERTISEMENT

കടലമാവ് - ഒരു കപ്പ്

വെള്ളം - ഒരു കപ്പ്

ADVERTISEMENT

നെയ്യ് - ഒരു ടേബിൾ സ്പൂൺ

ഉപ്പ് - ഒരു നുള്ള്

ADVERTISEMENT

മഞ്ഞ, ചുവപ്പ്, പച്ച ഫുഡ് കളർ

എണ്ണ - വറുക്കാൻ ആവശ്യത്തിന്

കപ്പലണ്ടി - കാൽ കപ്പ്

പൊട്ടു കടല - കാൽ കപ്പ്

പഞ്ചസാര - മുക്കാൽ കപ്പ്

വെള്ളം - കാൽ കപ്പ്

ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

ADVERTISEMENT