Tuesday 06 December 2022 03:36 PM IST : By Madathile Ruchi

ഇടിച്ചക്ക അച്ചാർ, ഇതാ രുചിയുടെ രഹസ്യക്കൂട്ട്!

idichakka pickle

കൊതിപ്പിക്കും രുചിയിൽ തയാറാക്കാം ഇടിച്ചക്ക അച്ചർ. രുചിയും കൊഴുപ്പും കൂടാൻ ഒരു സ്പെഷൽ കൂട്ടും ചേർക്കുന്നുണ്ട്. തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ചേരുവകൾ

∙ഇടിച്ചക്ക

∙വെള്ളം – പാകത്തിന്

∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

∙കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ

∙മുളകുപൊടി – 1 ടേബിൾ സ്പൂൺ

∙കായം – ¾ ടേബിള്‍ സ്പൂൺ

∙ഉലുവപ്പൊടി – ¾ ടേബിള്‍ സ്പൂൺ

∙മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂൺ

∙ശർക്കര – ¾ അച്ച്

∙പുളി – നാരങ്ങാ വലുപ്പത്തിൽ

∙പച്ചമുളക് – 4

∙ഇഞ്ചി – ഒരു വലിയ കഷണം

∙കറിവേപ്പില

∙ഉപ്പ് – പാകത്തിന്

∙വെളിച്ചെണ്ണ – 3/4 ടീസ്പൂൺ

∙കടുക്

∙ഉലുവ

∙വറ്റൽമുളക്

∙കറിവേപ്പില

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Lunch Recipes
  • Vegetarian Recipes
  • Pachakam