നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈയും അതിന്റെ മുകളിൽ നല്ല വറുത്ത പൊടിയും ഒപ്പം സവാള വട്ടത്തിൽ അരിഞ്ഞതും അരികിൽ നല്ല ചൂടു പൊറോട്ടയും, ആഹാ അന്തസ്സ്...
ചേരുവകൾ:
∙ചിക്കൻ – ½ കിലോഗ്രാം
∙മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
∙കാശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ
∙പെരുംജീരകപ്പൊടി – 1 ടീസ്പൂൺ
∙കുരുമുളകുപൊടി – 1 ടീസ്പൂൺ
∙അരിപ്പൊടി – 1 ടേബിൾ സ്പൂൺ
∙ഉപ്പ് – പാകത്തിന്
∙നാരങ്ങാനീര് – 1 ടീസ്പൂൺ
∙വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
∙വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
∙പച്ചമുളക് – 2 എണ്ണം
തയാറാക്കുന്ന വിധം വിഡിയോയിൽ....