Saturday 20 May 2023 11:27 AM IST : By സ്വന്തം ലേഖകൻ

തട്ടുകട സ്റ്റൈൽ കോഴി പൊരിച്ചത്, ഈസി റെസിപ്പി!

tattu

തട്ടുകട സ്റ്റൈൽ കോഴി പൊരിച്ചത് എളുപ്പത്തിൽ തയ്യാറാക്കാം. ചോറിനും ചപ്പാത്തിക്കും സൂപ്പർ കോമ്പിനേഷൻ

ചേരുവകൾ

• ചിക്കൻ -1 കിലോഗ്രാം
• മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ.
• കാശ്മീരി മുളകുപൊടി -1 ടേബിൾ സ്പൂൺ
• കോൺഫ്ളോർ -1 1/2 ടേബിൾ സ്പൂൺ
• ഉപ്പ്
• വിനാഗിരി
• മൈദ -1 1/2 ടേബിൾ സ്പൂൺ
• അരിപ്പൊടി -1 ടേബിൾ സ്പൂൺ
• വെളിച്ചെണ്ണ
• ഉണക്ക മുളക് പൊടിച്ചത് -1 ടീസ്പൂൺ
• കുരുമുളക് പൊടി -1/2 ടീസ്പൂൺ
• ഗരം മസാലപ്പൊടി -3/4 ടേബിൾ സ്പൂൺ
• കോഴിമുട്ട -1
• ഇഞ്ചി, വെളുത്തുള്ളി - 2 ടേബിൾ സ്പൂൺ
• മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ
• പച്ചമുളക് കീറിയത് - 6-7

Tags:
  • Lunch Recipes
  • Pachakam
  • Cookery Video
  • Non-Vegertarian Recipes